എൻ എ അബൂബക്കർ മുസ്ലിം ലീഗ് ഭാരവാഹി അല്ല ; ലീഗിലുള്ള ആരും നവ കേരള സദസിൽ പങ്കെടുത്തിട്ടില്ല ; അബൂബക്കറിനെ തള്ളി ലീഗ് നേതൃത്വം
മലപ്പുറം : നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പങ്കെടുത്ത മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കറിനെ തള്ളി ലീഗ് നേതൃത്വം. എൻ എ അബൂബക്കർ ...