ഞാൻ ജീവിച്ചിരിക്കുമ്പോൾ അസമിൽ ശൈശവ വിവാഹങ്ങൾ അനുവദിക്കില്ല; പ്രതിജ്ഞയെടുക്കുന്നു; നിയമസഭയിൽ ഹിമന്ത ബിശ്വ ശർമ
ദിസ്പൂർ: താൻ ജീവിച്ചിരിക്കുന്നിടത്തോളം അസമിൽ ശൈശവ വിവഹങ്ങൾ അനുവദിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 1935ലെ മുസ്ലീം വിവാഹ നിയമം, വിവാഹ മോചന രജിസ്‌ട്രേഷൻ നിയമം ...