ബാങ്ക് വിളി സമയത്ത് ഭക്തിഗാനം ഓഫ് ചെയ്തില്ല ; ബംഗളൂരുവിൽ കട ഉടമയ്ക്ക് നേരെ മർദ്ദനം
ബംഗളൂരു : പള്ളിയിൽ ബാങ്ക് വിളിക്കുന്ന സമയത്ത് ഭക്തിഗാനം ഓഫ് ചെയ്യാത്തതിനെത്തുടർന്ന് ബംഗളൂരുവിൽ കട ഉടമയ്ക്ക് നേരെ മർദ്ദനം. അഞ്ച് യുവാക്കൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ...