കാണാൻ ഇത്തിരിക്കുഞ്ഞൻ; എന്നാൽ ഇതൊരു സ്പൂൺ മതി; കൊതുക് അയൽപ്പക്കത്ത് പോലും വരില്ല
മഴക്കാലത്തെ നമ്മുടെ ഏറ്റവും വലിയ ശത്രുവാണ് കൊതുക്. കൊതുകു ശല്യത്തിന് ഏത് മാർഗം നോക്കിയാലും ഞങ്ങൾക്കിത് പുല്ലെന്ന അഹങ്കാരമാണ് കൊതുകിന്. കൊതുക് തിരി വച്ചാൽ, സ്‌മോക്ക് ഡാൻസ് ...