റേഷന്‍ കാര്‍ഡ് മസ്റ്ററിങ്: നാട്ടിലില്ലാത്തവര്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്താകുമോ?
കൊച്ചി: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ആരംഭിച്ചപ്പോള്‍ തന്നെ ഉയര്‍ന്ന ആശങ്കയായിരുന്നു നാട്ടിലില്ലാത്തവര്‍ എങ്ങനെ മസ്റ്ററിങ് പൂര്‍ത്തിയാക്കും ഇവര്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് പുറത്താകുമോ എന്നത്. ...