ബ്രിട്ടൻ്റെ മണ്ണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടമഹോത്സവം; ആശ്രിതവത്സലൻ്റെ ദർശനത്തിൽ മനം നിറഞ്ഞ് ഭക്തർ
ലണ്ടൻ; ബ്രിട്ടന്റെ ചരിത്രത്തിൽ ആദ്യമായി പറശ്ശിനിക്കടവ് മുത്തപ്പൻ വെള്ളാട്ടമഹോത്സവം ശുഭമായി പര്യവസാനിച്ചു. യു കെയിലെ മുത്തപ്പൻ സേവ സമിതിയുടെയും, ലെസ്റ്റർ ഹിന്ദു സമാജത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മുത്തപ്പൻ ...








