അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ ; പുതിയ അന്വേഷണം പ്രതി സവാദിന്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ
എറണാകുളം : മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി. കേസിൽ കഴിഞ്ഞവർഷം അറസ്റ്റിലായ പ്രതി സവാദിന്റെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ...








