സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ചികിത്സയിലിരിക്കെ മരിച്ചത് മുഴപ്പിലങ്ങാട് സ്വദേശി
കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ടി.കെ മാധവൻ ആണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ...