പള്ളിയിൽ പോകാൻ ആളില്ല; ഇംഗ്ലണ്ടിൽ ആരാധനാലയങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്; 6.5 കോടിയാണ് വില : എംവി ഗോവിന്ദൻ
കണ്ണൂർ : ഇംഗ്ലണ്ടിൽ ആളുകൾ പള്ളിയിൽ പോകാത്തതിനാൽ മിക്ക ആരാധനാലയങ്ങളും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കന്യാസ്ത്രീകളുടെ സേവനം അവിടെ തൊഴിൽ പോലെയാണ്. ...