‘മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്റെ മാസ ശമ്പളം ഒരു ലക്ഷത്തിലധികം’ പാര്‍ട്ടിനേതാക്കള്‍ക്ക് പദവി നല്‍കി ഖജനാവ് കൊള്ളയടിക്കുന്നുവെന്ന് ആക്ഷേപം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്റെ മാസ ശമ്പളം ഒരു ലക്ഷത്തിലധികം രൂപ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ എം.വി. ജയരാജന്റെ ശമ്പള ...