മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് സർവ്വേ ഫലം പുറത്ത്; തലയിൽ കൈ വച്ച് കോൺഗ്രസ്സും സഖ്യ കക്ഷികളും
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിന് പ്രതീക്ഷ നൽകി അഭിപ്രായ സർവേ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന (ഏക്നാഥ് ഷിൻഡെ), എൻസിപി (അജിത് പവാർ) കക്ഷികളുടെ മഹായുതി ...