ഭാര്യ എഴുതിയ പുസ്തകം പ്രകാശനം ചെയ്ത് ഷാറൂഖ്; ചടങ്ങിൽ ഗൗരി ഖാനെ പ്രശംസ കൊണ്ട് മൂടി താരം
മുംബൈ: ഭാര്യ ഗൗരി ഖാന്റെ കോഫി ടേബിൾ പുസ്തകം പുറത്തിറക്കി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. മുംബൈയിൽ നടന്ന ചടങ്ങിലായിരുന്നു ഇന്റീരിയർ ഡിസൈനിനെക്കുറിച്ചുളള പുസ്തകം ഷാറൂഖ് പുറത്തിറക്കിയത്. ...