മ്യാൻമർ ഭൂകമ്പം ; അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന ; മരണസംഖ്യ ഉയരാൻ സാധ്യത
മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന. മ്യാൻമറിൽ ഇതുവരെ 1700 പോർ മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഏകദേശം 3400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ ...