3 കുടുംബങ്ങളിലെ 17 പേരുടെ മരണം: ദുരൂഹരോഗമല്ല, പിന്നില്‍ ‘ബാവോളി’ ?
ജമ്മുകാശ്മീരിലെ രജൗരിയില്‍ 45 ദിവസത്തിനിടെ 3 കുടുംബങ്ങളിലെ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍, സമീപത്തെ 'ബാവോളി'യില്‍ (ജലസംഭരണി) കീടനാശിനിയുടെ ...