‘ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല’ ; എൻ രാമചന്ദ്രന് ഗണഗീതം പാടി വിട നൽകി കുടുംബവും നാടും
എറണാകുളം : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് കണ്ണീരോടെ വിട നൽകി നാട്. ഭാരത് മാതാ കീ ജയ് വിളികളോടെ ആണ് ...