‘കൊവിഡ് ജുഡീഷ്യറിയെയും ഗുരുതരമായി ബാധിച്ചു; ഇത് വരെ മരിച്ചത് 37 ജഡ്ജിമാർ;’ ചീഫ് ജസ്റ്റിസ് എൻ.വി.രമണ
ഡൽഹി : കൊവിഡ് രോഗ ബാധ ജുഡീഷ്യറിയെയും ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. 'കൊവിഡ് ബാധിച്ച് ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3 ...