ഇന്ത്യൻ സൈന്യത്തിന്റെ ആവനാഴിയിൽ ഇനി നാഗാസ്ത്രം; രാജ്യത്തിന്റെ ആദ്യ തദ്ദേശീയ സൂയ്‌സയ്ഡ് ഡ്രോണെത്തി
ന്യൂഡൽഹി: പ്രതിരോധമേഖലയിലെ ആത്മ നിർഭരതയിലേക്കുള്ള സുപ്രധാന മുന്നേറ്റവുമായി ഇന്ത്യ. രാജ്യത്തിന്റെ ആദ്യ തദ്ദേശീയ ലോയിറ്റർ യുദ്ധോപകരണമായ നാഗാസ്ത്ര 1 ഉൾപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസിന്റെ ...








