പോഷകക്കുറവ് നഖം പറയും; നേരത്തെ തിരിച്ചറിയാം ചില ആരോഗ്യകാര്യങ്ങൾ
നമ്മുടെയെല്ലാം സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് നഖം. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ നഖങ്ങളുടെ സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്. അതുകൊണ്ട് തന്നെയാണ് പെഡിക്യൂർ, മാനിക്യൂർ എന്നിവയ്ക്ക് ...