മൃഗങ്ങളിലെ കോടീശ്വരി, കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്കെത്തിയ പൂച്ച, ഒരു പോസ്റ്റിന് 12 ലക്ഷം
ലോകത്തെ ഏറ്റവും സമ്പന്നയായ പൂച്ചയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവളുടെ പേരാണ് നാല. 84 മില്യണ്‍ പൗണ്ട്, അതായത് ഏകദേശം 852 കോടി രൂപയാണ് ഇവളുടെ ആസ്തി. സോഷ്യല്‍ ...