രാജീവ് വധക്കേസിലെ പ്രതികളുടെ ജയിൽമോചനം; പുന:പരിശോധനാ ഹർജിയുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജീവ് വധക്കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ പുന;പരിശോധനാ ഹർജിയുമായി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്ന് പുനപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11 ...