നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചു; ഐഎസ്ആർഒ ഗൂഢാലോചന കേസിൽ കുറ്റപത്രം
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവുകൾ ഇല്ലാതെയെന്ന് സിബിഐ. ചാരക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ ...