ഈ പേരുകള്‍ കുട്ടികള്‍ക്കിടാറുണ്ടോ, അര്‍ത്ഥമറിഞ്ഞാല്‍ പിന്നെ ഇടില്ല
പലരും കുട്ടികള്‍ക്ക് പേരിടുന്നത് പലപ്പോഴും മറ്റ് പലരും ഇട്ട് കേട്ടിട്ടുള്ള പേരായത് കൊണ്ടാവാം. ഇതിന്റെ അര്‍ത്ഥതലത്തിലേക്കൊന്നും ആരും എത്താറില്ല. കുഞ്ഞുങ്ങള്‍ക്ക് പൊതുവായി ഇടുന്ന ചില പേരുകളും ...