ആവേശമായി ‘നമോ ഭാരത്’ ; ഇന്ത്യയിലെ ആദ്യ റാപ്പിഡ് എക്സ് ട്രെയിനും RRTS ഇടനാഴിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു
ന്യൂഡൽഹി : ഇന്ത്യയിലെ ആദ്യ റാപ്പിഡ് എക്സ് ട്രെയിൻ ആയ നമോ ഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡൽഹിക്കും മീററ്റിനും ഇടയിൽ സർവീസ് നടത്തുന്ന റീജിയണൽ ...