കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം; ശിവസേന നേതാവിനെതിരെ കേസ്
ഔറംഗബാദ്: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം സംഘടിപ്പിച്ചതിന് ശിവസേന നേതാവിനും അനുയായികൾക്കുമെതിരെ കേസ്. ഔറംഗബാദ് മുൻ മേയർ നന്ദകുമാർ ഖോഡലെക്കെതിരെയാണ് കേസ്. മെയ് 4നായിരുന്നു ജന്മദിനാഘോഷം. നന്ദകുമാർ ...