രംഗണ്ണനായി നന്ദമൂരി ബാലകൃഷ്ണ എത്തും; ആവേശം തെലുങ്കിലേക്ക്
ഫഹദ് ഫാസില്‍ തകര്‍ത്താടിയ മലയാളചിത്രം 'ആവേശം' തെലുങ്ക് റീമേക്കിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നന്ദമൂരി ബാലകൃഷ്ണ ഫഹദ് ഫാസില്‍ അവതരിപ്പിച്ച 'രംഗണ്ണനായി' എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ...