എല്ലാം നന്നായി അവസാനിച്ചല്ലോ എന്ന് ചിന്തിക്കുമ്പോൾ ഇതാ ഒരു ഗംഭീര ട്വിസ്റ്റ്, പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ഒരു രഞ്ജിത്ത് ബ്രില്ലിയൻസ്
രഞ്ജിത്തിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, നവ്യ നായർ, കവിയൂർ പൊന്നമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു നന്ദനം. നവ്യ നായർ ...








