കാലം എല്ലാ മുറിവും മായ്ക്കുമെന്ന് ആളുകൾ പറയും; എന്നാൽ അനുഭവിച്ചവർക്കേ സത്യം അറിയൂ; മകളുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി ചിത്ര
എറണാകുളം: മകൾ നന്ദനയുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി ഗായിക കെ.എസ് ചിത്ര. ഫേസ്ബുക്കിൽ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ചിത്രയുടെ വാക്കുകൾ. കാലം എല്ലാ മുറിവും മായ്ക്കുമെന്നാണ് പറയുന്നത്. ...