രാജുവിന്റെ ആദ്യ സംവിധാനമല്ലേ ; വെറുതെ നടന്നു പോകുന്ന വേഷമായാലും മതിയെന്ന് ഞാന്‍ പറഞ്ഞു ; എമ്പുരാനെക്കുറിച്ച് നന്ദു
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടിയുള്ള ആകാംക്ഷാപൂര്‍വ്വമായ കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ഓരോ അപ്‌ഡേറ്റും ഇരുകൈകളും നീട്ടിയാണ് അവര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ...