കേരളത്തിന്റെ എതിർപ്പ് തള്ളി; ആറ് മാസത്തിനുള്ളിൽ 25 ഔട്ട്‌ലറ്റുകൾ കൂടി തുറക്കാനൊരുങ്ങി നന്ദിനി
കൊച്ചി: കേരളത്തിന്റെ എതിർപ്പ് മറികടന്ന് സംസ്ഥാനത്ത് കൂടുതൽ ഔട്ട്‌ലറ്റുകൾ തുറക്കാനൊരുങ്ങി നന്ദിനി. ആറ് മാസത്തിനുള്ളിൽ 25 ഔട്ട്‌ലറ്റുകൾ തുറക്കാനാണ് പരിപാടി. രണ്ട് വർഷത്തിനുള്ളിൽ ഓരോ താലൂക്കിലും ഔട്ട്‌ലറ്റുകൾ ...