83 ലക്ഷം രൂപ ശമ്പളത്തില്‍ കുട്ടികളെ നോക്കാന്‍ തയ്യാറാണോ? എങ്കില്‍ അമേരിക്കന്‍ പ്രസിഡന്റെ സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ വീട്ടിലേക്കാണ് ക്ഷണം
വാഷിംഗ്ടണ്‍: കുട്ടികളെ നോക്കാനുള്ള ജോലിക്ക് ശമ്പളം 83 ലക്ഷമാണെങ്കിലോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ. പക്ഷെ സംഭവം ഇവിടെയെങ്ങുമല്ലെന്ന് മാത്രം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ മക്കളെ ...