ശരീരത്തിൽ പ്ലാസ്റ്റികുമായി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾ; ഗർഭസ്ഥശിശുവിൽ പ്ലാസ്റ്റിക്; ഗർഭകാലത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് സഞ്ചരിക്കുമെന്ന് പഠനം
ശരീരത്തിൽ പ്ലാസ്റ്റികുമായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ.. കേൾക്കുമ്പോൾ ചെറിയ ഞെട്ടലുണ്ടാകുകയും എന്ത് മണ്ടത്തരമെന്ന് തോന്നുകയും ചെയ്യാം.. എന്നാൽ, ഇത് സത്യമാണെന്ന് തെളിയിക്കുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗർഭകാലത്ത് ...