പൊരിഞ്ഞ വഴക്ക് ; നടൻ വിജയ് സെറ്റിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയി
ഹിന്ദിയിലെ ത്രി ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കായിരുന്നു നൻപൻ. സംവിധായകൻ ശങ്കറും തമിഴ് സൂപ്പർതാരം വിജയും ഒന്നിച്ച ഏക ചിത്രമാണ് നൻപൻ. ഇപ്പോൾ ചിത്രത്തിലെ അറിയാക്കഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ...