മാസ ശമ്പളം 16 ലക്ഷം, യോഗ്യത പ്ലസ്ടു; ആയയെ ആവശ്യമുണ്ട്; പരസ്യം നൽകിയിട്ടും ജോലി തേടി ആളെത്തിയില്ല
തൊഴിലില്ലായ്മ ഇന്ന് യുവാക്കൾ അനുഭവിക്കുന്ന വലിയൊരു പ്രശ്‌നമാണ്. ബിരുദാനന്തര ബിരുദം നേടിയാലും ആകർഷകമായ ശമ്പളം ലഭിക്കുന്ന ജോലി കിട്ടാനേയില്ല. എന്നാൽ 16 ലക്ഷം മാസശമ്പളം നൽകിയിട്ടും ജോലി ...