“എന്നെ പോലെയാകരുത്”; പൊതുവേദിയിൽ കുട്ടികളോട് തുറന്ന് പറഞ്ഞ് ഇൻഫോസിസ് സ്ഥാപകൻ; കാരണമറിഞ്ഞപ്പോൾ കയ്യടിച്ച് ലോകം
ബംഗളൂരു: 12 വയസ്സുള്ള ഒരു വിദ്യാർത്ഥി ഇന്ത്യയുടെ ടെക്‌നോളജി മുന്നേറ്റത്തിന്റെ അതികായന്മാരിൽ ഒരാളായ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ ദേശീയ ശ്രദ്ധയാകര്ഷിക്കുന്നത്. നിങ്ങളെപ്പോലെ ...