സ്വാതന്ത്ര്യദിനാഘോഷ ലഹരിയിൽ പ്രിയപ്പെട്ട മോദിജിയും ഒപ്പം ചേരണം; മുഖ്യാതിഥിയായി ക്ഷണിച്ച് മാലിദ്വീപ്; ഇന്ത്യ ലോകശക്തിയെന്ന തിരിച്ചറിവിൽ മുയിസു
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ഊർജ്ജിതശ്രമങ്ങളുമായി മാലിദ്വീപ്. അധികാരത്തിലേറിയതിന് പിന്നാലെ ആവേശത്തിൽ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ബലത്തിൽ ചെയ്ത് കൂട്ടിയതും പറഞ്ഞതുമെല്ലാം വിനയായതിന്റെ പരിക്കുകൾ ഭേദമാക്കുന്ന തിരക്കിലാണ് പ്രസിഡന്റ് മുഹമ്മദ് ...