Narendra Singh Tomar

മദ്ധ്യപ്രദേശിന്റെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി; കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

മദ്ധ്യപ്രദേശിന്റെ വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി; കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ഭോപ്പാൽ: മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഗംഭീര വിജയത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികളുമാണെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. 'സംസ്ഥാന ...

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എക്കാലത്തേക്കും തുടരാന്‍ ഉദ്ദേശ്യമില്ല, ദരിദ്രര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതി, ദാരിദ്ര്യത്തെത്തന്നെ ഇല്ലാതാക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; നിലപാട് വ്യക്തമാക്കി കേന്ദ്രം

”പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും വേദന രാഹുലിന് അറിയില്ല; നിലനില്‍പ്പിനുവേണ്ടി കളളങ്ങള്‍ പറയുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്.” പ്രക്ഷോഭം നടത്തുന്നവരെ പിന്തുണച്ച രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കര്‍ഷക സമരമെന്ന പേരില്‍ പ്രക്ഷോഭം നടത്തുന്നവരെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ രംഗത്ത്. കള്ളം പറയുന്നത് ...

കോവിഡ് രണ്ടാം വരവ് ; കര്‍ഷക സമരം നീട്ടിവെക്കണം; ചര്‍ച്ചക്ക് തയ്യാറെന്ന് വ്യക്തമാക്കി കേന്ദ്രം

കോവിഡ് രണ്ടാം വരവ് ; കര്‍ഷക സമരം നീട്ടിവെക്കണം; ചര്‍ച്ചക്ക് തയ്യാറെന്ന് വ്യക്തമാക്കി കേന്ദ്രം

ഡല്‍ഹി:കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്നറിയിച്ച കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി കര്‍ഷകര്‍ സമരം നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു . നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ ...

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എക്കാലത്തേക്കും തുടരാന്‍ ഉദ്ദേശ്യമില്ല, ദരിദ്രര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതി, ദാരിദ്ര്യത്തെത്തന്നെ ഇല്ലാതാക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; നിലപാട് വ്യക്തമാക്കി കേന്ദ്രം

കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ ഏതൊക്കെ ? സമരം ചെയ്യുന്ന സംഘടനകളോട് കൃഷി മന്ത്രി, ഉത്തരമില്ലാതെ സമരക്കാർ

ഗ്വാളിയോര്‍: രാജ്യത്ത് ഏര്‍പ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നവര്‍ത്തിച്ച്‌ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അതേ സമയം ആള്‍ക്കൂട്ടം കണ്ട് ...

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എക്കാലത്തേക്കും തുടരാന്‍ ഉദ്ദേശ്യമില്ല, ദരിദ്രര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതി, ദാരിദ്ര്യത്തെത്തന്നെ ഇല്ലാതാക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; നിലപാട് വ്യക്തമാക്കി കേന്ദ്രം

‘യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടു‘; സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: കർഷക സമരം ഉടൻ അവസാനിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. യഥാർത്ഥ കർഷകർക്ക് കാര്യങ്ങൾ ബോദ്ധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ പതിനൊന്ന് തവണ ...

‘കാ​ര്‍​ഷി​ക ന​യ​ത്തി​ലെ പു​തി​യ നി​യ​മം കാ​ല​ത്തി​ന്‍റെ ആ​വ​ശ്യം’; പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ര്‍

‘കര്‍ഷക സമരം ഒത്തുതീര്‍പ്പാകരുതെന്ന ചിന്തയുള്ള ചില അദൃശ്യ ശക്തികളാണ് ചര്‍ച്ചകള്‍ക്ക് തടസ്സമായി നില്‍ക്കുന്നത്’: വിമർശനവുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍

ഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാകരുതെന്ന ചിന്തയുള്ള ചില അദൃശ്യ ശക്തികളാണ് കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് തടസ്സമായി നില്‍ക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര ...

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എക്കാലത്തേക്കും തുടരാന്‍ ഉദ്ദേശ്യമില്ല, ദരിദ്രര്‍ക്കു വേണ്ടിയുള്ളതാണ് ഈ പദ്ധതി, ദാരിദ്ര്യത്തെത്തന്നെ ഇല്ലാതാക്കലാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; നിലപാട് വ്യക്തമാക്കി കേന്ദ്രം

‘സമരം ഒരിക്കലും അവസാനിക്കരുതെന്ന് ഒരു വിഭാഗത്തിന് നിർബന്ധം‘; ഈ അവസ്ഥയിൽ ഇനി ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് കേന്ദ്രം

  ഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് നടത്തിയ ചർച്ചയിലും തീരുമാനം ആകാതെ വന്നതോടെ നിലപാട് കടുപ്പിച്ച് കേന്ദ്ര കൃഷി മന്ത്രി. സമരം ഒരിക്കലും ...

‘ചർച്ചയാവാം, നിയമം പിൻവലിക്കില്ല‘; നിലപാടിലുറച്ച് കേന്ദ്രം

‘നാലിൽ രണ്ട് വിഷയങ്ങളിലും സമവായം‘; കർഷക സംഘടനകളുമായി അടുത്ത ചർച്ച ജനുവരി നാലിനെന്ന് കേന്ദ്രം

ഡൽഹി: കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിവരുന്ന ചർച്ചകൾ ശുഭസൂചനകളിലേക്കെന്ന് റിപ്പോർട്ട്. കർഷക സംഘടനകളുടെ ആശങ്കകൾ കേട്ടുവെന്നും അവർ ഉന്നയിച്ച നാലിൽ രണ്ട് വിഷയങ്ങളിലും സമവായത്തിൽ എത്തിയതായും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist