ബഹിരാകാശം മുതൽ ഒളിമ്പിക്സ് വരെ; സശസ്ത്ര ബൽ മുതൽ സൻസദ് വരെ; നാരി ശക്തിയെ പുകഴ്ത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർക്കുള്ള മറുപടിയിൽ നാരീശക്തിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സ്ത്രീ ശാക്തീകരണത്തിന് സാക്ഷ്യം വഹിച്ചുെവന്നും നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ മൂന്നാം ...