കരയോ കടലോ വായുവോ ബഹിരാകാശമോ ആകട്ടെ ഇന്ത്യയുടെ പുത്രിമാർ നാരീശക്തി, സമസ്ത മേഖലകളിലും തങ്ങളുടെ കഴിവ് തെളിയിക്കുന്നത് ലോകം ഉറ്റുനോക്കുന്നു; പ്രധാനമന്ത്രി
ന്യൂഡൽഹി; 75ാമത് റിപ്പബ്ലിക് ദിന പരേഡ് കാർത്തവ്യ പാതയിൽ 'നാരി ശക്തി'ക്ക് സമർപ്പിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ 'നാരി ശക്തി' എല്ലാ മേഖലയിലും അവരുടെ കഴിവ്. ...