കുഴിതോണ്ടിയെടുത്ത് ചാമ്പലാക്കിയാലോയെന്ന് പേടി, നസ്രുള്ളയുടെ മൃതദേഹം തത്ക്കാലത്തേക്ക് കുഴിച്ചിട്ട് ഹിസ്ബുള്ള,സംസ്‌കാരം വിജയശ്രീലാളിതരായ ശേഷം
ടെഹ്‌റാൻ: ഹിസ്ബുള്ള തലവൻ ഹസൻ നസ്രുള്ളയുടെ ശവസംസ്‌കാരം താത്ക്കാലികമായി നടത്തിയതായി വിവരം. നസ്രുള്ളയുടെ മൃതദേഹം പരസ്യമായി ചടങ്ങുകളോടെ സംസ്‌കരിക്കുന്നത് വരെ രഹസ്യസ്ഥലത്ത് താത്കാലികമായി സംസ്‌കരിച്ചതായാണ് വിവരം. സാഹചര്യങ്ങൾ ...








