ഏറ്റവും ഉയരം കൂടിയ നടരാജവിഗ്രഹം; ചോളരാജ്യത്തിലെ കലാപാരമ്പര്യത്തിൽ നിർമ്മാണം; ഭാരതമണ്ഡപത്തിലെ നടരാജവിഗ്രഹം ട്വിറ്ററിൽ കവർചിത്രമാക്കി പ്രധാനമന്ത്രി
ന്യൂഡൽഹി:ലോകനേതാക്കളെ സ്വാഗതം ചെയ്തു നാളെ ജി 20 ഉച്ചകോടി ആരംഭിക്കാനിരിക്കെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാവുകയാണ് ഭാരതമണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന നടരാജവിഗ്രഹം. 28 അടി ഉയരവും 18 ടൺ ഭാരവും ...