പേരുമാറ്റം.. ഇനി ആശയക്കുഴപ്പമുണ്ടാവില്ലെന്ന് പ്രതീക്ഷിക്കാം…; കൊച്ചുവേളി,നേമം സ്റ്റേഷനുകളുടെ പേരുകൾക്ക് മാറ്റം
തിരുവനന്തപുരം: കൊച്ചുവേളി,നേമം റെയിൽവേസ്റ്റേഷനുകളുടെ പേര് മാറ്റി. യഥാക്രമം തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു.പേരുമാറ്റം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ...