ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിൽ ബൈക്കിനും ഓട്ടോയ്ക്കും നിരോധനം; ഉത്തരവിറക്കി ദേശീയ പാത അതോറിറ്റി
ന്യൂഡൽഹി : ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും നിരോധനം ഏർപ്പെടുത്തി ദേശീയ പാത അതോറിറ്റി(എൻഎച്ച്എഐ). ഓഗസ്റ്റ് ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ ...