സർദാർ വല്ലഭായ് പട്ടേലിന്റെ ദർശനങ്ങൾ ഇപ്പോഴും നയിക്കുന്നു; അദ്ദേഹത്തിന്റെ സേവനങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഏകതാ ദിനത്തിൽ പ്രധാനമന്ത്രി
ന്യൂഡൽഹി: ദേശീയ ഏകതാ ദിനത്തിൽ സർദാർ വല്ലഭായ് പട്ടേലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം രാജ്യത്തിനായി നൽകിയ സേവനങ്ങൾ പകരം നൽകാൻ കഴിയാത്തത് ആണെന്ന് പ്രധാനമന്ത്രി ...