നിങ്ങളുടെ ശബ്ദമായി ഞാനുണ്ട്; നീതി കിട്ടുംവരെ പോരാടാം; ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബു; അഭിനന്ദിച്ച് അണ്ണാമലൈ
ന്യൂഡൽഹി: ബിജെപി വനിതാ നേതാവും നടിയുമായ ഖുശ്ബു സുന്ദർ ദേശീയ വനിതാ കമ്മീഷൻ അംഗം. ഉച്ചയോടെയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവന്നത്. ദേശീയ വനിതാ കമ്മീഷൻ അംഗമാകാൻ ...