ഡ്രോൺ വേധ സാങ്കേതികവിദ്യ: ഡ്രോണുകൾ കൊണ്ടുള്ള ഭീഷണിയെ നേരിടാൻ ഇന്ത്യൻ നിർമ്മിത പരിഹാരവുമായി ആനന്ദ് മഹീന്ദ്ര
ആധുനിക കാലത്ത് പൊതുജനവും സൈന്യവും നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ഡ്രോണുകളാണ്. വളരെ ചെറിയ മുതൽ മുടക്കിൽ പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരേ ആക്രമണം നടത്താമെന്നതാണ് ഡ്രോണുകളെ അപകടകാരികളാക്കുന്നത്. ...