പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയുന്ന മൃഗങ്ങള്‍, അവര്‍ കാണിക്കുന്ന അടയാളങ്ങള്‍ ഇങ്ങനെ
മനുഷ്യനെപ്പോലെയല്ല, പ്രകൃതിയിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ പോലും തിരിച്ചറിയുന്നവരാണ് അവര്‍. ഇത് പല പ്രകൃതിദുരന്ത സംഭവങ്ങളിലും നമ്മള്‍ മനസ്സിലാക്കിയ വസ്തുതയാണ്. എന്നാല്‍ വീണ്ടും ഇത്തരം പല സന്ദര്‍ഭങ്ങളിലും ...