ഇന്ത്യ പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ഒബാമ-ഷെരീഫ് സംയുക്ത പ്രസ്താവന
വാഷിങ്ടണ്‍: പാകിസ്ഥാനുമായുള്ള ബന്ധം ഇന്ത്യ മെച്ചപ്പെടുത്തണമെന്നും അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ...