കളക്ടറുമായി നവീൻ ബാബുവിനുണ്ടായിരുന്നത് മോശം ബന്ധം; ജീവനക്കാർ നൽകിയ മൊഴി പുറത്ത്
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത നടത്തിയ അന്വേഷണത്തിൽ നിർണ്ണായകമായ മൊഴി നൽകി ജീവനക്കാർ. കളക്‌ടറുമായി നവീൻ ...