Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; വെളിപ്പെട്ടത് ഈ വിവരങ്ങൾ

by Brave India Desk
Oct 22, 2024, 08:50 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: പുറത്താക്കപ്പെട്ട മുൻ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് മരണപ്പെട്ട എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. എ‍ഡിഎം നവീന്‍ ബാബുവിന്‍റേത് ആത്മഹത്യയെന്നാണ് പോസ്റ്റ്‌‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. അതെ സമയം മരണം നടന്ന സമയം റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ എ ഡി എമ്മിന്റെ അസ്വാഭാവികമായ മരണത്തെ സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കി വിവിധ കോണുകളിൽ നിന്നും അഭിപ്രായങ്ങൾ വന്നിരുന്നു. പോസ്റ്റ്‌‌മോര്‍ട്ടം റിപ്പോര്‍ട്ട് നിലവിൽ പൊലീസിന് കൈമാറിയിട്ടുണ്ട്.

ചെങ്ങളായിയിൽ പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എൻ ഓ സി നൽകിയില്ലെന്ന് ആരോപിച്ച് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചിരിന്നു. ഇതിനെ തുടർന്നാണ് കണ്ണൂർ മുൻ എ ഡി എം ഔദ്യോഗിക വസതിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.

Stories you may like

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി

അതെ സമയം കണ്ണൂരിലെ പെട്രോൾ പമ്പിന് നിരാക്ഷേപത്രം നൽകുന്നതു സംബന്ധിച്ച ഫയലുകളിൽ കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബു, നിയമപരിധിക്കുള്ളിൽ നിന്നു കൊണ്ടുള്ള നടപടികളാണു സ്വീകരിച്ചതെന്നു ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ജീവനക്കാരിൽ നിന്നു ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടു കൂടി പി പി ദിവ്യയുടെ വാദം തെറ്റാണെന്ന് തെളിഞ്ഞു. വേണ്ടത്ര വസ്തുതകളുടെ പിൻബലമില്ലാതെയാണ് ദിവ്യ എ ഡി എമ്മിനെ അപമാനിച്ചിരിക്കുന്നത് എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Tags: naveen babu suicide
Share1
Tweet
Send
Share

Latest stories from this section

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

Latest News

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

മന്ത്രി ഒ.ജെ. ജനീഷിന് നേരെ വഴിനീളെ ഡിവൈഎഫ്ഐ അക്രമം: വാഹനം തളളിപ്പറമ്പിലും പയ്യന്നൂരിലും തടഞ്ഞു; കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

പാൻമസാല പരസ്യം ചെയ്യുന്നു; ആദ്യം മക്കളെക്കൊണ്ട് കഴിപ്പിക്കൂ”; താരങ്ങളോട് തുറന്നടിച്ച് എഫ്.ഡി.എ കമ്മീഷണർ തുക്കാറാം മുണ്ടെ

ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ – പാകിസ്താൻ ഹൈ-വോൾട്ടേജ് പോരാട്ടം

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

കൂടുതൽ സമയവും പ്രാർഥനയിൽ; സഹപ്രവർത്തകരോട് അകലം, ഫ്‌ളൈദുബായ് കോക്പിറ്റിലെ ആക്രമണത്തിന് പിന്നാലെ സഹപൈലറ്റിന്റെ പെരുമാറ്റം ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology