കരിങ്കടലിൽ റഷ്യയുടെ ശക്തമായ സൈനികാഭ്യാസം : നിശബ്ദനായി എല്ലാം നിരീക്ഷിച്ച് വ്ലാഡിമിർ പുടിൻ
കരിങ്കടലിൽ സാന്നിധ്യമുറപ്പിച്ചു കൊണ്ട് റഷ്യയുടെ ശക്തമായ സൈനികാഭ്യാസം.റഷ്യൻ സൈന്യത്തിലെ ബ്ലാക് സീ ഫ്‌ളീറ്റ്,നോർത്ത് ഫ്‌ളീറ്റ് എന്നീ നാവിക വിഭാഗങ്ങളിലെ നാൽപ്പത് യുദ്ധവിമാനങ്ങളും മുപ്പതിലധികം കൂറ്റൻ യുദ്ധക്കപ്പലുകളും ...